ഒന്നാം ദിവസം മികച്ച പ്രതികരണം നേടി സര്‍വൈവല്‍ ഡ്രാമ ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്
തിരുവനന്തപുരം: തുര്‍ക്കി സംവിധായകന്‍ എര്‍ക്കാന്‍ യാസുജിയുടെ ഉദ്വേഗം നിറഞ്ഞ സര്‍വൈവല്‍ ഡ്രാമ ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റിന് 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിനം…
