‘രാജ്യം കഠിനമായ പരീക്ഷണഘട്ടത്തിൽ; കരുത്ത് തിരിച്ചറിയണം’: ബജറ്റിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യവും പൗരന്മാരും ഒരേപോലെ തങ്ങളുടെ ആന്തരിക കരുത്ത് തിരിച്ചറിയേണ്ട നിർണായക സമയമാണിതെന്ന് രാഹുൽ ഗാന്ധി. രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളികളാണെന്നും എന്നാൽ അവയെ നേരിടാനുള്ള…

അതിജീവിതയെ വീണ്ടും മുറിവേൽപ്പിക്കുന്ന സൈബർ ആക്രമണം; ദീപാ ജോസഫിന്റെ ഹർജിയിൽ ഇന്ന് നിർണ്ണായക വിധി

കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചുവെന്ന കേസിൽ പ്രതി ദീപാ ജോസഫിന്റെ ഭാവി ഇന്ന് സുപ്രീം കോടതി തീരുമാനിക്കും.…

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പ്രോസിക്യൂഷൻ എതിർപ്പ് ശക്തം

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്…

എൻ. വാസുവിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി; കുറ്റപത്രം നൽകാതെ വിജിലൻസ്, ജാമ്യം ലഭിക്കാൻ സാധ്യത

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അന്വേഷണസംഘം…

രാജ്യം 24 മണിക്കൂർ പൊതുപണിമുടക്കിലേക്ക്; ഇന്ന് അർധരാത്രി മുതൽ ജനജീവിതം സ്തംഭിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിൽ-കർഷക നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ…

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. ബ്ലാസ്റ്റേഴ്‌സിന് ആകെ…

അമേരിക്ക-ബംഗ്ലാദേശ് വ്യാപാര കരാർ നിലവിൽ വന്നു; തീരുവ 19 ശതമാനമാക്കി

വാഷിങ്ടൺ: അമേരിക്കയും ബംഗ്ലാദേശും തമ്മിൽ വ്യാപാര കരാർ നിലവിൽ വന്നു. ബംഗ്ലാദേശിനുള്ള പകരം തീരുവ 19 ശതമാനമാക്കി കുറച്ച് അമേരിക്ക. ആഗോള തുണി വിതരണ ശൃംഖലയിൽ ബംഗ്ലാദേശിന്റെ…

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന…

സ്പാ ബലാത്സംഗ കേസ്: മരണ സുബിനെ പൂട്ടാൻ പൊലീസ്, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൻറെ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ…

എൽഡിഎഫിൽ കടുത്ത അവഗണനയെന്ന് ആർജെഡി, രാജി പാർട്ടിയുടെ അജണ്ടയിലില്ലെന്ന് ശ്രേയാംസ് കുമാർ

കോഴിക്കോട്: ഇടതുമുന്നണിയിൽ തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന പരാതിയുമായി ആർജെഡി രംഗത്ത്. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ…