മുഖ്യമന്ത്രിയുടെ വീട് ഉള്‍പ്പെടുന്ന പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്ക് സിപിഎം ആക്രമണത്തില്‍ പരിക്ക്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 16-ല്‍ മത്സരിച്ച സ്ഥാനാര്‍ഥി ടി. ഷീനയെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ഷീനയുടെ…
