കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്ക്
തിരുവനന്തപുരം : എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറുന്നു. 2016-ൽ കേരളത്തിലെ കായിക സ്വപ്നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് വെറും 2 സിന്തറ്റിക് ട്രാക്ക് മാത്രമായിരുന്നു. അവിടെ…
