കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടും

കൊ​ച്ചി : കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടാൻ തീരുമാനം. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സ് കൊ​ച്ചി മേ​യ​റാ​കി​ല്ല.ല​ത്തീ​ൻ…

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്ക് ഫെബ്രുവരി 12ന്

ന്യൂഡൽഹി: ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക്…

നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പന; അഞ്ച് പേര്‍ ക​സ്റ്റ‍ഡിയിൽ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പനക്ക് ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പൊലീസ് പിടികൂടി. ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ് പരീക്ഷകളുടെ ചോദ്യകടലാസ് ചോര്‍ത്തി വില്‍പ്പന…

മുനമ്പം ഭൂമി പ്രശ്നത്തിൽ അപ്പീലുമായി ഭൂസംരക്ഷണ സമിതി ഹൈക്കോടതിയിൽ

കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തിൽ അപ്പീലുമായി ഭൂസംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷൻബെഞ്ചിനെ സമീപിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടിയ്ക്കെതിരെയാണ് അപ്പീൽ…

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം

ഡൽഹി : ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം ഇരമ്പി. ഡൽഹിയിലെ…

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ; വിമാന സർവീസുകളെ ബാധിക്കാൻ സാധ്യത

ന്യൂഡൽഹി : മൂടൽഞ്ഞ് മൂലം ദുരിതത്തിലായി ഡൽഹി. വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ഇന്ദിരാ…

സ്വർണ്ണക്കവർച്ചക്ക് പിന്നാലെ വി​ഗ്രഹക്കടത്തും? എസ് ഐ ടിക്ക് വിവരങ്ങൾ കൈമാറി

തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത് വന്നതായി വിവരം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക…

വിജയകരമായി കൊച്ചിയിലെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തയാക്കിയ നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ(22) ആരോഗ്യനില തൃപ്‌തികരം. അപകടസാദ്ധ്യതകൾ തരണം ചെയ്‌തെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും…

ടി.​പി വ​ധ​ക്കേ​സ്​ പ്ര​തി​ക​ൾ​ക്കു വീ​ണ്ടും പ​രോ​ൾ

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ശി​​​ക്ഷാ ത​​​ട​​​വു​​​കാ​​​രാ​​​യ ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കു വീ​​​ണ്ടും പ​​​രോ​​​ൾ അനുവദിച്ചു. ചൊ​​​ക്ലി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, പ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി ഷി​​​നോ​​​ജ്…

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ർ അറ​സ്റ്റിൽ

തൃ​​​​ശൂ​​​​ർ: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെന്ന പരാതിയിൽ മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ. വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ…