ശ്രീലങ്കയുടെ പുനർനിർമാണത്തിന് ഇന്ത്യയുടെ 4,000 കോടിയുടെ സഹായം
കൊളംബോ: ദിത്വ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായ ശ്രീലങ്കയുടെ പുനർനിർമാണത്തിനായി ഇന്ത്യ 4000 കോടിരൂപയുടെ സഹായം നൽകുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര…
