വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്ക്കെതിരേ പ്രതിഷേധം;ജാമ്യഹരജികള്‍ വിധി പറയാന്‍ മാറ്റി
കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.മുഖ്യമന്ത്രിയ്ക്കു നേരെ അക്രമികള്‍ പാഞ്ഞടുക്കുകയും നിന്നെ വെച്ചേക്കില്ലന്ന് ആക്രോശിച്ചതായും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.പ്രതികളുടെ അക്രമത്തില്‍ സുരക്ഷ…
