സുപ്രീംകോടതി വിധി: പ്രിലിമിനറിയിൽ സംവരണം നേടിയവർക്ക് പിന്നീട് ജനറൽ സീറ്റ് അവകാശപ്പെടാനാവില്ല

ന്യൂ ഡൽഹി: പ്രിലിമിനറി പരീക്ഷയിൽ സംവരണ ആനുകൂല്യം നേടി വിജയിക്കുന്നവർക്ക്, പിന്നീട് റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയാലും ജനറൽ വിഭാഗത്തിലെ സീറ്റിന് അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ഒരു…

നിർണ്ണായക കണ്ടെത്തലുകൾ നടത്തി എസ് ഐ ടി; പത്മകുമാറിനെതിരെ ഹൈക്കോടതിയില്‍

കൊച്ചി: സ്വ‍ര്‍ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെതിരെ നിർണ്ണായക കണ്ടെത്തലുകൾ നടത്തി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്നാണ് ​കണ്ടെത്തിയത്. ഈ വിവരം എസ്ഐടി…

എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം: എൻ എസ് എസ് അനുകൂല വിധി എല്ലാവർക്കും ബാധകമാക്കണം, സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്ക് കൂടി അടിയന്തരമായി ബാധകമാക്കാൻ സംസ്ഥാന സർക്കാർ.…

സ്വർണക്കൊള്ള ; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക…

‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആര്‍ഒ; വിക്ഷേപണം ഈ മാസം 12ന്

അമരാവതി: ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. ഇന്ത്യന്‍ ഉപഗ്രഹം അന്വേഷയെ…

ബലാത്സംഗ-ഭ്രൂണഹത്യ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, തന്റെ ഭാ​ഗം കൂടെ കേൾക്കണമെന്ന് അതിജീവിത

കൊച്ചി: ബലാത്സംഗം, ഭ്രൂണഹത്യ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുൻപിൽ…

വീണാ ജോർജ് ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പ്; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണയും ജനീഷ് കുമാറും ജില്ലയിലെ…

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും…

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന്…

ഇന്ത്യ-പാക് ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ല: ഹിമാചൽ ഹൈക്കോടതി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചു. സമാധാനത്തിന് വേണ്ടിയുള്ള വാദങ്ങൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കിയാണ്…