വാസ്‌കോ ഡ ഗാമ സ്‌ക്വയറിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി; കൊച്ചിന്‍ കാര്‍ണിവലിന് തുടക്കം
ഫോര്‍ട്ട്‌കൊച്ചി: വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ സ്ഥാപിച്ച കൊടിമരത്തില്‍ കെ.ജെ.മാക്‌സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തിയതോടെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷത്തിന് തുടക്കം. തുടര്‍ന്ന് നൂറോളം ക്ലബ്ബുകളുടെ പതാകകളും…