അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
തൃശൂർ: അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് പിടിയിൽ. വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ റേഞ്ച് ഡിഐജിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ…