‘പിണറായി തന്നെ പ്രിയങ്കരൻ, ഭരണവിരുദ്ധ വികാരമില്ല’; എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇടതുമുന്നണിയുടെ വിജയസാധ്യതയിൽ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന്…