പാകിസ്ഥാന് താലിബാന്റെ കനത്ത പ്രഹരം; നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അഫ്ഗാൻ താലിബാന്റെ വൻ വ്യോമാക്രമണം. റാവൽപിണ്ടിയിലെ അതിപ്രധാനമായ നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് അഫ്ഗാൻ വ്യോമസേനയുടെ ഡ്രോണുകൾ…

ഇറാനെതിരായ സൈനിക നീക്കം: ട്രംപിന് തിരിച്ചടിയായി ജനവികാരം; ഭൂരിഭാഗം അമേരിക്കക്കാരും എതിർപ്പിൽ

വാഷിംഗ്ടൺ: ഇറാനെതിരായ ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടികൾക്ക് അമേരിക്കൻ ജനതക്കിടയിൽ വലിയ പിന്തുണ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ് നടത്തിയ പുതിയ സർവേ പ്രകാരം ഭൂരിഭാഗം ആളുകളും ട്രംപിന്റെ…

അമേരിക്ക-ബംഗ്ലാദേശ് വ്യാപാര കരാർ നിലവിൽ വന്നു; തീരുവ 19 ശതമാനമാക്കി

വാഷിങ്ടൺ: അമേരിക്കയും ബംഗ്ലാദേശും തമ്മിൽ വ്യാപാര കരാർ നിലവിൽ വന്നു. ബംഗ്ലാദേശിനുള്ള പകരം തീരുവ 19 ശതമാനമാക്കി കുറച്ച് അമേരിക്ക. ആഗോള തുണി വിതരണ ശൃംഖലയിൽ ബംഗ്ലാദേശിന്റെ…

ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്ത്; ഇന്ത്യയുമായി വ്യാപാര കരാറിന് ശ്രമം തുടരുമെന്ന് യുഎസ്

വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ…

ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍

കൊച്ചി: നിരവധി കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേല്‍ സയണിസ്റ്റ് ഭീകര തുടരുന്നതിനിടെ ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍. ഗസ സിറ്റിയില്‍ ജെറുസലേം…

‘സമയം കഴിഞ്ഞിരിക്കുന്നു’: ഗാസയിലെ ആശുപത്രി ആക്രമണത്തിനു പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഡമാസ്കസ്∙ ഗാസാസിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ  ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്റുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ…

ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ‘വലിയ അബദ്ധമാകും’: ജോ ബൈഡൻ

വാഷിങ്ടൻ ∙ ഹമാസുമായി യുദ്ധത്തിനു തയാറെടുത്ത ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും വ്യത്യസ്ത അഭിപ്രായം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം…

ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്: ഗാസയിൽനിന്ന് റോക്കറ്റാക്രമണം; ‘യുദ്ധാവസ്ഥ’

ജറുസലം∙ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഗാസയിലെ ഹമാസ് സംഘടന അറിയിച്ചതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേലും. ഗാസയിൽനിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രയേൽ…