ഫോട്ടോ വിവാദം: സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും…

സ്വർണ്ണകൊള്ളക്കേസ്: താൻ നിരപരാധി, മാധ്യമങ്ങൾക്ക് മുന്നിൽ വികാരദീനനായി മണി

ചെന്നൈ: സ്വർണ്ണകൊള്ള കേസിൽ നിരപരാധിയാണെന്ന് എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വികാരദീനനായി…

കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട’; സുബ്രഹ്മണ്യൻ വിഷയത്തിൽ പ്രതിപക്ഷ നേതാവ്

‘തിരുവനന്തപുരം: കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോഗിച്ച്‌ ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻ സുബ്രഹ്മണ്യനെതിരായ കേസില്‍ പ്രതികരിക്കുകയായിരുന്നു…

പള്ളി ഭൂമിയെചൊല്ലി തർക്കം; രാജസ്ഥാനിൽ സംഘർഷം, ഇന്റർനെറ്റ്‌ റദ്ദാക്കി

രാജസ്ഥാൻ: രാജസ്ഥാനിലെ ചോമുവില്‍ പള്ളിയുടെ ഭൂമി സംബന്ധിച്ച്‌ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തർക്കം രൂക്ഷമായതിനെ തുടർന്ന് സംഘർഷം. 110 പേർ അറസ്റ്റിലായി. ഇന്നലെ കൈയേറ്റം നീക്കാൻ ശ്രമിച്ച…

കടകംപള്ളിക്കൊപ്പം പോറ്റി നിൽക്കുന്ന ഫോട്ടോ ഫെയ്സ് ബുക്കിൽ പങ്ക് വെച്ച് ഷിബു ബേബി ജോൺ

കൊല്ലം : ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ആർഎസ്പി നേതാവ് ഷിബു ബേബി…

ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച ടിവികെ നേതാവിന്റെ നില ഗുരുതരം

ചെന്നൈ: രണ്ടുവർഷത്തിലേറെ ടി വി കെ (തമിഴക വെട്രി കഴകം)യിൽ പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ടിവികെ വനിതാ നേതാവിന്റെ നില…

വോട്ടർ പട്ടിക പരിഷ്കരണം: രേഖ ഹാജരാക്കുന്നതിൽ ആശയക്കുഴപ്പം, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഹിയറിങ്ങിനുള്ള രേഖ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പം. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാനാവാത്തവർ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിർദേശം.…

ഡൽഹിയിൽ വായുനിലവാരം അതീവ ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിൽ വായുനിലവാരം വീണ്ടും മോശമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വെളളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു.…

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാൻ

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ ഗൂഢാലോചനക്കേസില്‍ എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ടു. ഇരുമ്ബനത്തെ താമസത്തിനൊടുവില്‍ കോടതി അനുമതിയോടെ നാട്ടിലെത്തിയ ചന്ദ്രശേഖരന്‍ വീണ്ടും ചെള്ളക്കരയില്‍…