രാജസ്ഥാൻ: രാജസ്ഥാനിലെ ചോമുവില്‍ പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തർക്കം രൂക്ഷമായതിനെ തുടർന്ന് സംഘർഷം. 110 പേർ അറസ്റ്റിലായി.
ഇന്നലെ കൈയേറ്റം നീക്കാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞവരെയാണ് പിടികൂടിയത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. പ്രദേശത്ത് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി.
