സൂരജ് ലാമയുടെ തിരോധാനം: ഡിഎൻഎ ഫലം വൈകും
കളമശേരി: കളമശേരി എച്ച്‌എംടി കമ്പനിക്കുസമീപത്തുനിന്ന് കണ്ടെത്തിയ അഴുകിയ പുരുഷമൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കാണാതായ സൂരജ് ലാമയുടേതാണോ എന്നറിയാനുള്ള ഡിഎൻഎ പരിശോധനാഫലം വൈകും. പരിശോധനയ്ക്ക് മൃതദേഹ സാമ്പിൾ വീണ്ടുമയക്കാൻ…
