കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന് എയര്‍പോര്‍ട്ട് എയര്‍കസ്റ്റംസ് വിഭാഗം
നെടുമ്പാശ്ശേരി :കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന് എയര്‍ പോര്‍ട്ട് എയര്‍ കസ്റ്റംസ് വിഭാഗം. ഇന്നലെ കോലാലംമ്പൂരില്‍ നിന്നും മലേഷ്യ എയര്‍ലൈന്‍സിന്റെ എം.എച്ച് 0108 ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരിയില്‍…
