കനത്ത മൂടല്‍മഞ്ഞ്; മുംബൈയിൽനിന്നു ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് വൈകി,മെസ്സി ഡൽഹിയിൽ വൈകിട്ട് നാലോടെ എത്തും
ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കും വിനയായി. ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ മൂന്നാം ദിനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ മെസ്സിയുടെ…
