തിരുവനന്തപുരം കോര്പറേഷന്: മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയര്‍ സ്ഥാനത്തേക്കു മത്സരിക്കാനൊരുങ്ങി സിപിഎമ്മും യുഡിഎഫും. ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇരു പാര്‍ട്ടികളും ജയിക്കാന്‍ സാധ്യതയില്ലെങ്കിലും മത്സരമില്ലാതെ ബിജെപി കടന്നുകൂടേണ്ടെന്ന വിലയിരുത്തലിലാണു തീരുമാനം. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍…
