പാലക്കാട് രേഖകളില്ലാതെ ബിഹാറില്‍ നിന്നുള്ള 21 കുട്ടികൾ; പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബീഹാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. 10 മുതല്‍ 13 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.…
