എസ്ഐആർ : നിരീക്ഷകരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍
രുവനന്തപുരം∙ എസ്ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍നിന്ന് 24.08 ലക്ഷം പേര് പുറത്തായതു രാഷ്ട്രീയപാര്‍ട്ടികളുടെ എതിര്പ്പിനിടയാക്കിയതിനു പിന്നാലെ 14 ജില്ലകള്‍ക്കുമായി 4 ഇലക്ടറല്‍ റോള്‍ ഒബ്സെര്‍വര്‍മാരെ നിയോഗിച്ച് മുഖ്യ…
