ചന്ദേര്‍കുഞ്ജ്അപ്പാര്‍ട്ടിമെന്റിലെ ബി, സിടവറുകളിലെതാമസക്കാര്‍ ഏഴ്ദിവസത്തിനകംഒഴിയണമെന്ന്‌ഹൈക്കോടതി.
കൊച്ചി:പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട വൈറ്റിലചന്ദേര്‍കുഞ്ജ്അപ്പാര്‍ട്ടിമെന്റിലെബി, സിടവറുകളിലെതാമസക്കാര്‍ ഏഴ്ദിവസത്തിനകംഒഴിയണമെന്ന്ഹൈക്കോടതി.ബലക്ഷയമുള്ള ടവറുകള്‍ പൊളിച്ച് പുതിയത് പണിയുന്നതിന് അഞ്ച് വര്‍ഷമെങ്കിലും കാലതാമസമുണ്ടാകും.അതുവരെഒഴിയുന്ന ഫ്‌ലാറ്റുടമകള്‍ക്ക്താമസിക്കാന്‍വാടകനല്‍കുന്നതുംനഷ്ടപരിഹാരത്തില്‍ഉള്‍പ്പെടുന്നുണ്ട്.ആദ്യആറുമാസത്തേക്ക്വാടകഇനത്തില്‍ 2.97കോടിഎ .ഡബ്ലിയു.എച്ച്.ഒകെട്ടിവച്ചതായിജില്ലാകളക്ടറുടെനേതൃത്വത്തിലുള്ളസമിതികോടതിയെഅറിയിച്ചു.ബി.ടവറിലെ 74പേരും, സിടവറിലെ 78ഉടമകളുമാണ് നഷ്ടപരിഹാരമായി…