ശബരിമലയിൽ പൊലീസ് മനഃപൂർവ്വം തിരക്കുണ്ടാക്കി; സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

ശബരിമല: കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ റിപ്പോർട്ട്. ബുക്കിങ്ങില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.…

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ല ; പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന…

മിൽമ പാൽ വില കൂട്ടാൽ ആലോചനയിൽ: ചെയർമാൻ കെ എസ് മണി

കോഴിക്കോട്: മിൽമ പാലിന് വില കൂട്ടാൻ ആലോചന നടക്കുന്നുണ്ടെന്ന് ചെയർമാൻ കെ എസ് മണി. പാൽ സംഭരണം കൂടിയിട്ടുണ്ട്. കർഷകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം തീരുമാനം ഉണ്ടാകുമെന്നും…

പിടികൂടിയ ഇടത്തുതന്നെ തുറന്നുവിട്ടാൽ എങ്ങനെ നായ ശല്യം ഒഴിവാകും? അധികൃതരോട് സുപ്രീംകോടതി

ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാൽ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയും എന്ന് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക്…

ശബരിമല സ്വർണക്കൊള്ള: എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും…

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ്…

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ വേണം; സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാൻ സർക്കാരിനോട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നൽകി. എ​ല്ലാ ജി​ല്ല​ക​ളി​ലും…

സുപ്രീംകോടതി വിധി: പ്രിലിമിനറിയിൽ സംവരണം നേടിയവർക്ക് പിന്നീട് ജനറൽ സീറ്റ് അവകാശപ്പെടാനാവില്ല

ന്യൂ ഡൽഹി: പ്രിലിമിനറി പരീക്ഷയിൽ സംവരണ ആനുകൂല്യം നേടി വിജയിക്കുന്നവർക്ക്, പിന്നീട് റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയാലും ജനറൽ വിഭാഗത്തിലെ സീറ്റിന് അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ഒരു…

നിർണ്ണായക കണ്ടെത്തലുകൾ നടത്തി എസ് ഐ ടി; പത്മകുമാറിനെതിരെ ഹൈക്കോടതിയില്‍

കൊച്ചി: സ്വ‍ര്‍ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെതിരെ നിർണ്ണായക കണ്ടെത്തലുകൾ നടത്തി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്നാണ് ​കണ്ടെത്തിയത്. ഈ വിവരം എസ്ഐടി…

എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം: എൻ എസ് എസ് അനുകൂല വിധി എല്ലാവർക്കും ബാധകമാക്കണം, സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്ക് കൂടി അടിയന്തരമായി ബാധകമാക്കാൻ സംസ്ഥാന സർക്കാർ.…