ശബരിമലയിൽ പൊലീസ് മനഃപൂർവ്വം തിരക്കുണ്ടാക്കി; സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി
ശബരിമല: കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ റിപ്പോർട്ട്. ബുക്കിങ്ങില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.…
