അനധികൃത സ്വത്ത് സമ്പാദനക്കേസ;് എം.ആര്. അജിത് കുമാര്‍ നല്കിയ ഹര്‍ജിയില്‍ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്.അജിത്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ…
