രവീന്ദ്രന് പട്ടയങ്ങള്‍ക്കെതിരായ നടപടി:ഹരജികള്‍ 18 ലേക്ക് മാറ്റി
കൊച്ചി: വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികള്‍ ഒരുമിച്ചു പരിഗണിക്കാനായി ഹൈക്കോടതി മാര്‍ച്ച് 18 ലേക്ക് മാറ്റി. ഭൂ പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999…
