തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ പരിശോധന നടത്തുന്നു. ഇത് രണ്ടാം തവണയാണ് ബെല്ലാരിയിലെ ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തിരുന്നു.
സ്വർണക്കൊള്ള ; ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ എസ്ഐടി പരിശോധന
