തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെകുറ്റവിമുക്തനാക്കിതിനെതിരേ നല്കിയ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്കിയ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്കി. കെ സുരേന്ദ്രനെതിരെ നല്കിയ…
