ഉന്നാവോ പീഡനക്കേസ് : കുൽദീപ്സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി…

വ​ൻ ല​ഹ​രി​വേ​ട്ട; നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ല​ഹ​രി​വേ​ട്ട. വി​പ​ണി​യി​ൽ 4.3 കോ​ടി രൂ​പ വി​ല​യു​ള്ള ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഫു​ക്ക​റ്റി​ൽ​നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെയാണ് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. പു​തു​വ​ർ​ഷ…

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ, വിശദീകരണം തേടി ഹൈക്കോടതി

പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. യുഡിഎഫും…

‌മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ ക​സ്റ്റ‍ഡിയിൽ എടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ചിത്രം വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ വീട്ടിൽ നിന്ന്…

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; മാർട്ടിൻ ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം…

സ്വ​ര്‍​ണ​ക്കൊ​ള്ള: ഡി. മണിയിൽ നിന്ന് മൊഴിയെടുക്കാൻ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഡി. ​മ​ണി​യി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​സ്‌​ഐ​ടി സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പ്ര​വാ​സി…

സ്വർണക്കൊള്ള ; ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ എസ്ഐടി പരിശോധന

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ പരിശോധന നടത്തുന്നു. ഇത് രണ്ടാം തവണയാണ് ബെല്ലാരിയിലെ ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുന്നത്. നേരത്തെ…

ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരാനാണ് ഉദ്ദേശിക്കുന്നത്? വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

മുംബൈ: രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് ഇന്ത്യയിലേക്ക് എപ്പോൾ തിരികെ വരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ അധികാര പരിധിയില്‍ എത്താതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ്…

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കൻ്റോൺമെൻ്റ് സ്‌റ്റേഷനിൽ ഹാജരായത്.…

ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണം ; സുപ്രീംകോടതിയെ സമീപിച്ച് കെ പി ശങ്കർദാസ്

ന്യൂഡൽഹി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി…