സ്വർണ്ണക്കൊള്ള : അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി ഇഡി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു.…

വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് ജില്ലാ കോടതി

ഇടുക്കി: ഇടുക്കി മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് ജില്ലാ കോടതി. ജീവപര്യന്തം ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ്…

സ്വ​ർ​ണ​ക്കൊ​ള്ള ; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഹൈ​ക്കോ​ട​തി . ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു, മു​ൻ അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി…

എലപ്പുള്ളി ബ്രൂവറി; സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയതില്‍ ഹൈക്കോടതിയുടെ വിശദാംശങ്ങള്‍ പുറത്ത്. പാലക്കാട് എലപ്പുളളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട മണ്ണൂര്‍ക്കാട് ബ്രൂവറി തുടങ്ങാനായിരുന്നു സംസ്ഥാന…

അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ക്ക് ജാമ്യം. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ്…

സ്വർണക്കൊള്ള : കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ്…

ടി പി ചന്ദ്രശേഖരൻ വധക്കേസ് ; 4 -ാം പ്രതിക്ക് വീണ്ടും പരോൾ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. കേസിൽ നാലാം പ്രതിയാണ് രജീഷ്. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ…

സ്വർണക്കൊള്ള: എൻ. വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ…

അനധികൃത ബോര്‍ഡ് നീക്കംചെയ്യാന്‍ പൊലീസ് സഹകരിച്ചില്ലെങ്കില്‍ നടപടി: ഹൈക്കോടതി

കൊച്ചി: അനധികൃത ബോര്‍ഡുകള്‍ കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാര്‍ സഹായം ആവശ്യപ്പെട്ടാല്‍ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി…

നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്ക

ബം​ഗളുരു : കർണാടകയിലെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി. ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപമുള്ള തിമ്മക്ക ഗാർഡൻ പരിസരത്താണ്…