സ്വ​ർ​ണ​ക്കൊ​ള്ള ; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഹൈ​ക്കോ​ട​തി . ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു, മു​ൻ അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജു എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യാ​ണ് ഇന്ന് ത​ള്ളി​യ​ത്. നേ​ര​ത്തേ സെ​ഷ​ൻ​സ് കോ​ട​തിയും ഇ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *