അമ്പലപ്പുഴയിൽ രാഷ്ട്രീയ പ്രതിസന്ധി, ജി. സുധാകരൻ സ്വതന്ത്രനായേക്കും; അനുനയ നീക്കങ്ങൾ അവസാനിപ്പിച്ച് സിപിഐഎം

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന് സൂചന. സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ആറ് ദിവസമായി…

മോദി നാളെ കൊച്ചിയിൽ: റോഡ് ഷോയും മൂന്ന് പ്രധാന പരിപാടികളും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച (മാർച്ച് 11) കൊച്ചിയിലെത്തും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൾപ്പെടെ മൂന്ന് പ്രധാന പരിപാടികളിലാണ്…

‘ശത്രുവിനെ തകർക്കും വരെ വിശ്രമമില്ല’; ഇറാനെതിരെ സൈനിക നടപടി കടുപ്പിക്കാൻ ട്രംപ്‌

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമമില്ലെന്നും യുദ്ധം ഈ ആഴ്ച അവസാനിപ്പിക്കില്ലെന്നും അദ്ദേഹം…

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ; നേതാക്കൾ ഡൽഹിയിൽ

ന്യൂ ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി, എഐസിസി പ്രതിനിധികൾ…

ഗണേഷ് കുമാർ രാജിവെച്ചേക്കും: ഭാര്യയുടെ പരാതിയിൽ അതൃപ്തിയുമായി സിപിഐഎം; മുഖ്യമന്ത്രി വിശദീകരണം തേടും

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി സൂചന. വിഷയത്തിൽ സിപിഐഎം കടുത്ത അതൃപ്തി രേഖപ്പെടുത്തിയ…

ഇത്തിഹാദ് എയർവേയ്സ് പരിമിത സർവീസുകൾ പുനരാരംഭിച്ചു; മാർച്ച് 10-നുള്ള ഷെഡ്യൂൾ അപ്ഡേറ്റ് പുറത്തിറക്കി

അബുദാബി: മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ ഇത്തിഹാദ് എയർവേയ്സ് ഘട്ടംഘട്ടമായി വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്. 2026 മാർച്ച് 6 മുതൽ പരിമിത സർവീസുകൾ ആരംഭിച്ച എയർലൈൻ,…

നഴ്സുമാരുടെ ശമ്പള വർധനവ്: 5000 രൂപയുടെ ഓഫർ തള്ളി യുഎൻഎ; സമരം ശക്തമാക്കും

തൃശൂർ: സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നിലവിലെ ശമ്പളത്തിൽ 5000 രൂപ മാത്രം വർധിപ്പിക്കാമെന്ന നിലപാട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നിരസിച്ചു. സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ അടിസ്ഥാന…

ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി; സ്പീഡ് ബോട്ടിലെത്തിയ മാധ്യമപ്രവർത്തകർ റിമാൻഡിൽ

കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാൻ കപ്പലായ ‘ഐആർഐഎസ് ലാവന്റെ’ ദൃശ്യങ്ങൾ സുരക്ഷാമേഖല ലംഘിച്ച് പകർത്തിയ മാധ്യമപ്രവർത്തകരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ…

അങ്കമാലി അപകടം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്; പ്രതി കടന്നത് കണ്ണ് വെട്ടിച്ചെന്ന് വിശദീകരണം

കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും ഡോക്ടർ സിറിയക് ജോർജ്…

മദ്യത്തിന് പേരിടാൻ പൊതുജനങ്ങളെ വിളിച്ചിട്ടില്ല; ‘മിന്നൽ മാജിക്’ സർക്കാർ തീരുമാനമെന്ന് വിശദീകരണം

തിരുവനന്തപുരം: പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ പുതുതായി ഉൽപ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയെന്ന വാർത്തകൾ സർക്കാർ തള്ളി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ മദ്യത്തെ…