ചികിത്സാ പിഴവ്: വിദഗ്ദ ചികിത്സക്ക് സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ പണം നല്‍കി.റിപ്പോര്‍ട്ട് തേടി ഡി.എം.ഒ
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഒടുവില്‍ ഇടപെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ജനറല്‍ ആശുപത്രി അധികൃതരോട്…
