ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് തീപിടുത്തം : ഒരു മരണം
അമരാവതി: ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് തീപിടിച്ച് ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. യലമഞ്ചിലിയിൽ വച്ച് പുലർച്ചെ 12.45ഓടെയാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായ ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊരു…
