ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് തീപിടുത്തം : ഒരു മരണം

അ​മ​രാ​വ​തി: ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് തീപിടിച്ച് ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. യ​ല​മ​ഞ്ചി​ലി​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ 12.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഒ​രു കോ​ച്ചി​ൽ 82 യാ​ത്ര​ക്കാ​രും മ​റ്റൊ​രു കോ​ച്ചി​ൽ 76 യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.

ച​ന്ദ്ര​ശേ​ഖ​ർ സു​ന്ദ​രം എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രെ മ​റ്റ് ട്രെ​യി​നു​ക​ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *