ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം പാര്‍ലമെന്റിനു മുന്നില്‍ ആലപിച്ച് യുഡിഎഫ് എംപിമാര്‍. ശബരിമല വിഷയത്തില്‍ കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം…
