സുഖമാണോ…? സുഖമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന ചിത്രം ‘സുഖമാണോ? സുഖമാണ്!’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സുരേഷ് ഗോപിയുടെയും…

ആരാധകരെ ത്രസിപ്പിച്ചിരുന്ന ഫുട്‌ബോള്‍ താരമിപ്പോള്‍ അഗതിമന്ദിരത്തിലെ അന്തേവാസി

കണ്ണൂര്‍:എഴുപതുകളില്‍ ക്ലബ്ബ് ഫുട്‌ബോളിലും ദേശീയ ടീമിലും മധ്യനിരയിലെ കരുത്തായൊരു താരം ഇന്ന് ആരുമില്ലാത്തൊരു ജീവിത സായാഹ്നത്തിലാണ്. വാര്‍ധക്യത്തിലെ അവശതകളും രോഗവും തളര്‍ത്തിയ പ്രേംരാജ് ഗോവിന്ദെന്ന 73കാരന് ഒടുവില്‍…

തൃശൂര്‍ ലുലു മാള്‍ : യൂസഫലിക്കെതിരേ സി.പി.ഐ

തൃശ്ശൂര്‍: തൃശ്ശൂരില്‍ ലുലു മാളിനെതിരെ ഹര്‍ജി നല്‍കിയ ടി എന്‍ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന…

ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

കൊച്ചി:ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഓണം അവധിക്ക് ശേഷം വിശദ വാദത്തിനായി മാറ്റിക്കൊണ്ട് അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.കൊച്ചിയില്‍ ഐടി…

എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തൂ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.എംആര്‍ അജിത്ത് കുമാറിനെതിരെ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്.എന്നാല്‍…

യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹത്തില്‍ നിന്ന്…

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി മേല്‍നോട്ടത്തില്‍…

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു.

കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നതടക്കം സിബിഐക്ക് ഗുരുതര…

കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന്‍ എയര്‍പോര്‍ട്ട് എയര്‍കസ്റ്റംസ് വിഭാഗം

നെടുമ്പാശ്ശേരി :കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന്‍ എയര്‍ പോര്‍ട്ട് എയര്‍ കസ്റ്റംസ് വിഭാഗം. ഇന്നലെ കോലാലംമ്പൂരില്‍ നിന്നും മലേഷ്യ എയര്‍ലൈന്‍സിന്റെ എം.എച്ച് 0108 ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരിയില്‍…

എം.ആര്‍ അജിത് കുമാറിനെതിരെയുള്ള കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം.മേലുദ്യോഗസ്ഥനെതിരായ അഴിമതി കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി…