ആവിഷ്കാര സ്വാതന്ത്ര്യത്തില് ഇടപെടില്ല; പാരഡി ഗാന വിവാദത്തിൽ പ്രതികരിച്ച് രാജു എബ്രഹാം
പത്തനംതിട്ട : പോറ്റിയെ കേറ്റിയെ പാരഡി പാട്ട് വിവാദത്തിൽ പ്രതികരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പാർട്ടി ഇടപെടില്ല, പാട്ടിന്…
