ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന കേസാണ് ഇന്ന് കോടതിയിലെത്തുന്നത്. പരസ്പര സമ്മതത്തോടെയുള്ള…

അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി : നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ്…

ശബരിമല സ്വർണ്ണക്കൊള്ള : എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതി പരി​ഗണിക്കും

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന്…

വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ പിണറായിക്ക് വിമര്‍ശനം

തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതല്‍ ചര്‍ച്ച…

നിമ ജേക്കബ്ബ് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി

കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ് നിമ ജേക്കബ്ബ് തെരഞ്ഞെടുക്കപ്പെട്ടു. മഹാരാജാസ് കോളേജ് യൂണിയന്റെ മുൻ വൈസ് ചെയർമാൻ ആയിരുന്നു നിമ ജേക്കബ്ബ്.…

ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത ടീമില്‍; തൊട്ടു പിന്നാലെ പൂജ്യത്തിന് പുറത്തായി കാമറൂണ്‍ ഗ്രീന്‍

അഡ്‌ലെയ്ഡ്: ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കാമറൂണ്‍ ഗ്രീന്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ നേരിട്ട…

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന വിവാദ ഹെലിപ്പാട് പൊളിക്കുന്നു; ഹെലിപാടിന് ചെലവായത് 20 ലക്ഷമെന്ന് വിവരാകാശ രേഖ

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയപ്പോള്‍ ഹെലികോപ്ടര്‍ താഴ്ന്ന് വിവാദമായ ഹെലിപാട് പൊളിക്കുന്നു. കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കിയത് വിവാദമായിരുന്നു. 20…

വി സി നിയമനം ; സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും…

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച നടക്കും. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍…

വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് പാ​നൂ​ർ പാ​റാ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ൾ ഉ​യ​ർ​ത്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും…