ടിവികെ ശുദ്ധം; നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് വിജയ്
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈറോഡില്‍ നടന്ന റാലിയോടെ തുടക്കം കുറിച്ച് തമിഴക വെട്രി കഴകം. ഭരണകക്ഷിയായ ഡിഎംകെയെ ദുഷ്ട ശക്തിയെന്നും എന്നും ടിവികെയെ ശുദ്ധമായതെന്നും വിശേഷിപ്പിച്ചുകൊണ്ടാണ്…
