പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ നാല് വരെ വാട്ടര്‍ മെട്രോ

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ…

പക്ഷിപ്പനി; പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. അതേസമയം, കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള…

സ്വർണക്കൊള്ള ; ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ എസ്ഐടി പരിശോധന

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ പരിശോധന നടത്തുന്നു. ഇത് രണ്ടാം തവണയാണ് ബെല്ലാരിയിലെ ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുന്നത്. നേരത്തെ…

ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരാനാണ് ഉദ്ദേശിക്കുന്നത്? വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

മുംബൈ: രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് ഇന്ത്യയിലേക്ക് എപ്പോൾ തിരികെ വരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ അധികാര പരിധിയില്‍ എത്താതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ്…

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കൻ്റോൺമെൻ്റ് സ്‌റ്റേഷനിൽ ഹാജരായത്.…

ട്രെയിനിൽ മോഷണം ; പി കെ ശ്രീമതിയുടെ ബാഗ് കവർന്നു

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും…

ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണം ; സുപ്രീംകോടതിയെ സമീപിച്ച് കെ പി ശങ്കർദാസ്

ന്യൂഡൽഹി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി…

സ്വർണ്ണക്കൊള്ള; മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എ…

ഡൽഹിയിൽ അതിരൂക്ഷമായി മലിനീകരണം

ഡൽഹി: ‍ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. മ​​​ലി​​​നീ​​​ക​​​ര​​​ണ തോ​​​ത് അ​​​ള​​​ക്കു​​​ന്ന 40 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 27 എ​​​ണ്ണ​​​ത്തി​​​ലും വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക 400ന് ​​​മു​​​ക​​​ളി​​​ലാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം…

കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​കി​ൻ ബാ​ങ്കി​ൽ സ്‌​കി​ൻ പ്രോ​സ​സിം​ഗ് ആരംഭിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ സ്‌​​​​കി​​​​ൻ ബാ​​​​ങ്കി​​​​ൽ ആ​​​​ദ്യ ച​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. പ്ര​​​​ത്യേ​​​​ക താ​​​​പ​​​​നി​​​​ല​​​​യി​​​​ലും സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ് ച​​​​ർ​​​​മം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നാ​​​ഴ്ച​​​​ത്തെ കെ​​​​മി​​​​ക്ക​​​​ൽ…