വ​ൻ ല​ഹ​രി​വേ​ട്ട; നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ല​ഹ​രി​വേ​ട്ട. വി​പ​ണി​യി​ൽ 4.3 കോ​ടി രൂ​പ വി​ല​യു​ള്ള ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഫു​ക്ക​റ്റി​ൽ​നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെയാണ് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. പു​തു​വ​ർ​ഷ…

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ, വിശദീകരണം തേടി ഹൈക്കോടതി

പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. യുഡിഎഫും…

മേയർ പദവി കിട്ടിയില്ല; താൻ അപമാനിതയയെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതില്‍ താൻ അപമാനിതയായെന്ന വികാരം പ്രകടിപ്പിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ…

എറണാകുളം ഡിസിസിയിൽ പൊട്ടിത്തെറി തുടരുന്നു

കൊച്ചി : എറണാകുളം ഡിസിസിയിൽ പൊട്ടിത്തെറി തുടരുന്നു. തെര‍ഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഇപ്പോൾ ഉമ…

‌മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ ക​സ്റ്റ‍ഡിയിൽ എടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ചിത്രം വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ വീട്ടിൽ നിന്ന്…

എസ്ഐആർ : നിരീക്ഷകരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

രുവനന്തപുരം∙ എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍നിന്ന് 24.08 ലക്ഷം പേര്‍ പുറത്തായതു രാഷ്ട്രീയപാര്‍ട്ടികളുടെ എതിര്‍പ്പിനിടയാക്കിയതിനു പിന്നാലെ 14 ജില്ലകള്‍ക്കുമായി 4 ഇലക്ടറല്‍ റോള്‍ ഒബ്‌സെര്‍വര്‍മാരെ നിയോഗിച്ച് മുഖ്യ…

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; മാർട്ടിൻ ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം…

സ്വ​ര്‍​ണ​ക്കൊ​ള്ള: ഡി. മണിയിൽ നിന്ന് മൊഴിയെടുക്കാൻ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഡി. ​മ​ണി​യി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​സ്‌​ഐ​ടി സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പ്ര​വാ​സി…

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ നാല് വരെ വാട്ടര്‍ മെട്രോ

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ…

പക്ഷിപ്പനി; പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. അതേസമയം, കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള…