കടകംപള്ളിക്കൊപ്പം പോറ്റി നിൽക്കുന്ന ഫോട്ടോ ഫെയ്സ് ബുക്കിൽ പങ്ക് വെച്ച് ഷിബു ബേബി ജോൺ
കൊല്ലം : ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് ആർഎസ്പി നേതാവ് ഷിബു ബേബി…
