കേസുകളിൽ വാദം കേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ല; ഹെെക്കോടതി ജഡ്ജിമാരോട് സുപ്രീംകോടതി

ന്യൂഡൽഹി: കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി.കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതി നിർദേശം. നീതിയുടെ ചെലവിൽ ഇത്തരം…

വോട്ടർ പട്ടിക പുതുക്കൽ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് (എസ് ഐ ആർ) എതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി സുപ്രീം…

ലോക്സഭയിലെ പ്രതിഷേധം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എം പി…

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് (70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1985-2000…

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ…

ദീ​പ​ക്കി​ന്‍റെ മരണം: സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം തേടി മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​രോ​പി​ച്ച് ഷിം​ജി​ത മു​സ്ത​ഫ എ​ന്ന യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര…

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിൻറെ കരട് തയ്യാറായി. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം ഒമ്പതിന് നൽകും.…

പാകിസ്ഥാനിൽ നിന്ന് വന്നവർക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ഉത്തരവ്; വീട് നൽകണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും വീടും നൽകണമെന്നും സുപ്രീം കോടതി നിർദേശം. ഡൽഹി മജ്നു കാ തില പ്രദേശത്ത്…

കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്; സംസ്ഥാനത്തെ അവ​ഗണിക്കുന്നെന്ന പ്രചാരണം തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സർക്കാർ…

‘കടക്ക് പുറത്ത്’ വെബ്സൈറ്റുമായി കോൺഗ്രസ്; മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കടക്ക് പുറത്ത് ക്യാമ്പയിന്റെ ഭാഗമായി കുറ്റപത്രവും വെബ്സൈറ്റും പുറത്തിറക്കി. പിആർ ഭരണം മുതൽ അമ്പലമോഷണം വരെയാണ് കുറ്റപത്രത്തിലുള്ളത്.…