നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥികളെ നേരത്തെ രംഗത്തിറക്കാൻ കോൺഗ്രസ്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവുമായി നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഈ മാസം…
