പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി:പോപുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം കെ.എസ്.ആര്.ടി ബസുകള്‍ക്കടക്കം ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.ഹര്‍ത്താലിനെ തുടര്‍ന്ന് അഞ്ച് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍…
