ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം രംഗത്ത് ; കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി.…