അനധികൃത ബോര്‍ഡ് നീക്കംചെയ്യാന്‍ പൊലീസ് സഹകരിച്ചില്ലെങ്കില്‍ നടപടി: ഹൈക്കോടതി
കൊച്ചി: അനധികൃത ബോര്‍ഡുകള്‍ കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാര്‍ സഹായം ആവശ്യപ്പെട്ടാല്‍ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി…