മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന 100 വീടുകളുടെ തറക്കല്ലിടൽ ഇന്ന്
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി കോൺഗ്രസ് ഒരുക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് തുടക്കമാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട്…