സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട്; തന്ത്രി കണ്ഠരര് രാജീവറെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവറെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഉച്ചയ്ക്ക്…