മാസപ്പടി കേസ്: ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് അഡീഷണൽ സെഷൻസ് കോടതി; എസ്‌എഫ്‌ഐഒ രേഖകൾ നൽകണം
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജി എറണാകുളം അഡീഷണൽ…